swjp സമാജവാദി ജനപരിഷത്ത് സമാജവാദി ജനപരിഷത്ത് സംസ്ഥാന സമ്മേളനം 2025 ഒക്ടോബർ 6 തിങ്കളാഴ്ച കുത്താട്ടുകുളത്ത് October 4, 2025 abyvannilam ദേശീയ സംഘടനാ സെക്രട്ടറി അഫ്ലാത്തുൺ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. കൂത്താട്ടുകുളം: സമാജവാദി ജനപരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം 2025 ഒക്ടോബർ 6 തിങ്കളാഴ്ച കുത്താട്ടുകുളത്ത് റാം മനോഹർ ലോഹിയാ –ജയപ്രകാശ് നാരായണൻ നഗരിയെന്നു പേരിട്ട വൻനിലം കുടുംബയോഗ മന്ദിരസ്ഥലത്തു നടക്കും.…
swjp സമാജവാദി ജനപരിഷത്ത് സമാജവാദി ജനപരിഷത്ത് October 2, 2025 abyvannilam ഇന്ത്യയിലെ ജനാധിപത്യ സോഷ്യലിസ്റ്റ് പാർട്ടിയാണു് സമാജവാദി ജനപരിഷത്ത്. ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻറെ തുടർച്ചയായി 1995 ജനുവരി 1-ആം തീയതി നിലവിൽ വന്നു. ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തിലെ (നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റ്സ് -എൻ എ പി എം) പ്രധാനഘടകസംഘടനകളിലൊന്നാണു്…