Preloader

Category: swjp

സമാജവാദി ജനപരിഷത്ത്: ലിംഗരാജ് ആസാദ് ദേശീയ പ്രസിഡന്റ്, അഫ്ളാത്തൂൺ ജനറൽ സെക്രട്ടറി

ടിട്ടിലഗഢ് (ഒഡിഷ): സമാജവാദി ജനപരിഷത്തിന്റെ പതിനാലാമത് ദ്വൈവാർഷിക ദ്വൈ വാര്‍ഷിക ദേശീയ സമ്മേളനം 2025 നവംബർ 22,23 തിയ്യതികളില്‍ ഒഡിഷയിലെ ടിട്ടിലഗഢിൽ നടന്നു. ദേശീയ പ്രസിഡന്റായി നിയമഗിരി സമരനേതാവ് ലിംഗരാജ് ആസാദിനെയും ജനറല്‍ സെക്രട്ടറിയായി മഹാദേവ് ദേശായിയുടെ പൗത്രൻ കൂടിയായ അഫ്ളാത്തൂനിനെയും…

സമാജവാദി ജനപരിഷത്ത് സംസ്ഥാന സമ്മേളനം 2025 ഒക്ടോബർ 6 തിങ്കളാഴ്ച കുത്താട്ടുകുളത്ത്

ദേശീയ സംഘടനാ സെക്രട്ടറി അഫ്ലാത്തുൺ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. കൂത്താട്ടുകുളം: സമാജവാദി ജനപരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം 2025 ഒക്ടോബർ 6 തിങ്കളാഴ്ച കുത്താട്ടുകുളത്ത് റാം മനോഹർ ലോഹിയാ –ജയപ്രകാശ് നാരായണൻ നഗരിയെന്നു പേരിട്ട വൻനിലം കുടുംബയോഗ മന്ദിരസ്ഥലത്തു നടക്കും.…

സമാജവാദി ജനപരിഷത്ത്

ഇന്ത്യയിലെ ജനാധിപത്യ സോഷ്യലിസ്റ്റ് പാർട്ടിയാണു് സമാജവാദി ജനപരിഷത്ത്‌. ഇന്ത്യൻ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തിൻറെ തുടർച്ചയായി 1995 ജനുവരി 1-ആം തീയതി നിലവിൽ വന്നു. ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തിലെ (നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റ്സ് -എൻ എ പി എം) പ്രധാനഘടകസംഘടനകളിലൊന്നാണു്…