swjp സമാജവാദി ജനപരിഷത്ത് സമാജവാദി ജനപരിഷത്ത്: ലിംഗരാജ് ആസാദ് ദേശീയ പ്രസിഡന്റ്, അഫ്ളാത്തൂൺ ജനറൽ സെക്രട്ടറി November 30, 2025 abyvannilam ടിട്ടിലഗഢ് (ഒഡിഷ): സമാജവാദി ജനപരിഷത്തിന്റെ പതിനാലാമത് ദ്വൈവാർഷിക ദ്വൈ വാര്‍ഷിക ദേശീയ സമ്മേളനം 2025 നവംബർ 22,23 തിയ്യതികളില്‍ ഒഡിഷയിലെ ടിട്ടിലഗഢിൽ നടന്നു. ദേശീയ പ്രസിഡന്റായി നിയമഗിരി സമരനേതാവ് ലിംഗരാജ് ആസാദിനെയും ജനറല്‍ സെക്രട്ടറിയായി മഹാദേവ് ദേശായിയുടെ പൗത്രൻ കൂടിയായ അഫ്ളാത്തൂനിനെയും…